Saturday, December 09, 2006

ശാസ്ത്രഗതി മാസിക ഇന്റര്‍നെറ്റില്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കുന്ന ശാസ്ത്രഗതി മാസിക ഇപ്പോള്‍ വെബില്‍ ലഭ്യ‍മാണ്. kssp.org.in എന്ന വെബ് സൈറ്റില്‍ pdf ഫോര്‍മാറ്റില്‍ ആണ് ഇത് ലഭിക്കുക. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ മാസികകള്‍ ഇപ്പോള്‍ അവിടെ ഉണ്ട്. പൂര്‍ണ്ണ‍മായ വിലാസം:
http://www.kssp.org.in/rubrique.php3?id_rubrique=43

7 comments:

ഷിജു അലക്സ്‌‌: :Shiju Alex said...

ഇത് വളരെ നല്ല ഒരു വാര്‍ത്തയാണ്. ഈ വാര്‍ത്ത ഇവിടെ ഇട്ട സജിത്തിനു പ്രത്യേക നന്ദി.


ഇതേ പോലെ ശാസ്ത്രകേരളവും താമസിയാതെ വരും എന്നു പ്രതീക്ഷിക്കുന്നു. ഞാന്‍ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ശാസ്ത്രത്തെ ഇഷ്ടപ്പെട്ട ആളാണ്.

Navan said...

ഇതു നല്ല വാര്‍ത്തയാണല്ലോ. നന്ദി സജിത്‌

Satheesh :: സതീഷ് said...

ഈ വാര്‍ത്ത എല്ലാവരെയും അറിയിക്കാന്‍ കാട്ടിയ ആ നല്ല മനസ്സിനു നന്ദി!
ഓടോ: ഈ കമന്റുകള്‍ popup window യില്‍ വരുന്നത് മാറ്റിക്കൂടെ. പിന്നെ word verification ഉം ഇടുന്നത് നന്നായിരിക്കും!

Sajith VK said...

ശാസ്ത്രകേരളവും യുറീക്കയും ഒക്കെ ഇടാന്‍ ശ്രമിക്കുന്നുണ്ട്. സതീഷിന്റെ നിര്‍ദേശം അനുസരിച്ച് പോപ് അപ് വിന്‍ഡോ മാറ്റിയിട്ടുണ്ട്. പിന്നെ, വേര്‍ഡ് വെരിഫിക്കേഷന്‍... അത് സ്പാം വന്നുതുടങ്ങിയാല്‍ ഉടനെ, അതുവരെ ഇങ്ങനെ പോട്ടെ...

വല്യമ്മായി said...

യൂറീക്കയും കണ്ടു.സജിത്തിനു നല്ല നദി യൂറിക്കമ്മാവന്റെ ഉപദേശമനുസരിച്ച് കണ്ണും കാതും തുറന്ന് കണ്ടും കേട്ടും ഇത്രയും എത്തിയതില്‍ അഭിമാനിക്കുന്ന ഒരാളാണു ഞാനും.വളരെ സ്ന്തോഷം


http://www.kssp.org.in/rubrique.php3?id_rubrique=38

തഥാഗതന്‍ said...

സജിത്തേ അങ്ങോട്ട് പോകാന്‍ പറ്റുന്നില്ലലൊ
Site under construction
Warning: a technical problem (MySQL server) prevents access to this part of the site.

Thank you for your understanding.

ഇങ്ങനെ ഒരു മെസ്സേജ് വരുന്നു

സജിത്ത്|Sajith VK said...

തഥാഗതന്‍,
ഞാനിപ്പോഴാണ് ആ പ്രശ്നം കാണുന്നത്, എത്രയും പെട്ടെന്ന് പരിഹരിക്കാം. സൈറ്റ് നിര്‍മ്മിച്ച ആള്‍ക്കാരെ വിവരം അറിയിച്ചിട്ടുണ്ട്.....