എഴുതുന്ന കാര്യത്തില് (ഒരു പക്ഷേ മറ്റെല്ലാകാര്യങ്ങളിലുമെന്ന പോലെ) ഞാനൊരു മടിയനാണ‍്. ഈ ബ്ളോഗിംങ് ഒന്നും എനിക്കു പറഞ്ഞിട്ടുള്ളതല്ല എന്നു തോന്നുന്നു. എഴുതാന് ഒരുപാടുണ്ട് പക്ഷേ....
ഞാന് ഉപയോഗിക്കുനന്നത് ഗ്നൂ-ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ‍്. മലയാളം യൂനീകോഡ് വിന്ഡോസും ലിനക്സും റെന്ഡര് ചെയ്യുന്നത് ഒരല്പം വ്യത്യസ്തമായാണ‍്. അതാവാം സുഹൃത്തിന‍് അക്ഷരത്തെറ്റായി തോന്നുന്നത‍്. ഉപയോഗിക്കുന്ന ഫോണ‍്ടും പ്രശ്നമാവാം. ഏതായാലും എത്രയും പെട്ടെന്ന് ഇത്തരം പ്രശ്നങ്ങള് പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. താങ്കള് ഉപയോഗിക്കുന്ന ഫോണ്ട്‍ ഏതാണ‍്?
3 comments:
അക്ഷരത്തെറ്റുകളുടെ ഒരു പെരുമഴയാണല്ലോ ഇവിടെ ;) മലയാളം ബ്ലോഗ് ലോകത്തേക്ക് സ്വാഗതം. എല്ലാ ആശംസകളും.
ഞാന് ഉപയോഗിക്കുനന്നത് ഗ്നൂ-ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ‍്. മലയാളം യൂനീകോഡ് വിന്ഡോസും ലിനക്സും റെന്ഡര് ചെയ്യുന്നത് ഒരല്പം വ്യത്യസ്തമായാണ‍്. അതാവാം സുഹൃത്തിന‍് അക്ഷരത്തെറ്റായി തോന്നുന്നത‍്. ഉപയോഗിക്കുന്ന ഫോണ‍്ടും പ്രശ്നമാവാം. ഏതായാലും എത്രയും പെട്ടെന്ന് ഇത്തരം പ്രശ്നങ്ങള് പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. താങ്കള് ഉപയോഗിക്കുന്ന ഫോണ്ട്‍ ഏതാണ‍്?
ബ്ലോഗ് സന്ദര്‍ ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി....ഇടയ്ക്കിടെ കാണുമെന്ന് കരുതുന്നു....
Post a Comment